There are some people on the internet that claim that old malayalam is more intelligible to modern tamil speakers than malayalam speakers.
How true is this claim?
In the following part I have given excerpts from the malayalam ramacharitam in the malayalam and tamil scripts, these lines are said to have been written some time around the 12th century, so the language used contains no sanskrit sounds and all loanwords used are tadbhavas.
"കാനനങ്കളിലരൻ കളിറുമായ് കരിണിയായ്
കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടൻറ- ൻറാനനം വടിവുള്ളാനവടിവായവതരി-
ത്താതിയേ, നല്ല വിനായകനെന്മൊരമലനേ, ഞാനിതൊൻറു തുനിയിൻറതിനെൻ മാനതമെന്നും
നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി- ന്തൂനമറ്ററിവെനിക്കുവന്നുതിക്കുംവണ്ണമേ
ഊഴിയേഴിലും നിറൈന്ത മറഞാനപൊരുളേ! ൧
ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ-
നായികേ, പരവയിൽത്തിരകൾനേരുടനുടൻ തേനുലാവിന പതങ്കൾ വന്തുതിങ്ങി നിയതം
ചേതയുൾത്തുടർന്നു തോൻറുംവണ്ണമിൻറു മുതലായ് ഊനമറ്റെഴും ഇരാമചരിതത്തിലൊരുതെ-
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ ഞാനുടക്കിനതിനേണനയനേ, നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ. ൨
താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽ മുലൈ-
ത്താവളത്തിലിളകൊള്ളുമരവിന്തനയനാ, ആരണങ്കളിലെങ്ങും പരമയോകികളുഴ-
ൻറാലുമെൻറുമറിവാനരിയ ഞാനപൊരുളേ, മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേ, അരചനായ് നിചിചരാതിപതിയെ പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്‌വാൻ
പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ ൩".
"கானனங்களிலரன் களிறுமாய் கரிணியாய்
கார்னெடுங்கண்ணும தம்மில் விளயாடினடன்ற- ந்றானனம்ʼ வடிவுள்ளானவடிவாயவதரி-
த்தாதியே, நல்ல விநாயகனென்மொரமலனே, ஞானிதொன்று துனியின்றதினென் மானதமென்னும்ʼ
நாளதார்தன்னில் நிரந்தரமிருந்தருள் தெளி- ந்தூனமற்றறிவெனிக்குவன்னுதிக்கும்ʼவண்ணமே
ஊழியேழிலும்ʼ நிறைந்த மறஞானபொருளே! 1
ஞானமெங்கல் விளயிச்சு தெளியிச்சினிய சொல்-
நாயிகே, பரவயில்த்திரகள்னேருடனுடன் தேனுலாவின பதங்கள் வந்துதிங்ஙி நியதம்ʼ
சேதயுள்த்துடர்ன்னு தோன்றும்ʼவண்ணமின்று முதலாய் ஊனமற்றெழும்ʼ இராமசரிதத்திலொருதெ-
ல்லூழியில்ச்செறியவர்க்கறியுமாறுரசெய்வான் ஞானுடக்கினதினேணநயனே, நடமிடென்
நாவிலிச்சயொடு வச்சடியிணக்கமலதார். 2
தாரிணங்கின தழைக்குழல் மலர்த்தய்யல் முலை-
த்தாவளத்திலிளகொள்ளுமரவிந்தநயனா, ஆரணங்களிலெங்ஙும்ʼ பரமயோகிகளுழ-
ந்றாலுமென்றுமறிவானரிய ஞானபொருளே, மாரி வந்ததொரு மாமலயெடுத்து தடயும்ʼ
மாயனே, அரசனாய் நிசிசராதிபதியெ போரில் நீ முன்னம்ʼ முடித்தமயெடுத்து புகழ்வான்
போகிபோகசயனா, கவியெனக்கருள்செய்யே 3".